augu17b

ആറ്റിങ്ങൽ: ഗവ. ഐ.ടി.ഐയ്ക്കു സമീപം മംഗലത്തുവിള വീട്ടിൽ ബി. അപ്പുക്കുട്ടൻ പിള്ള(90)​ നിര്യാതനായി.ഭാര്യ: കെ.ശാന്തമ്മ. മക്കൾ: മോളി,​ മായ. മരുമകൻ: ശ്യാംകുമാർ.സഞ്ചയനം22 ന് രാവിലെ 9 ന്.