തിരുവനന്തപുരം : കുമാരപുരത്തെ പ്രാൺ ഹോസ്‌പിറ്റൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പ്രാൺ ഹോസ്‌പിറ്റൽ എം.ഡി ഡോ.അനുപമ .ആർ അദ്ധ്യക്ഷത വഹിച്ചു. കൊളോണൽ എസ്.എസ് മുത്തു, റിട്ട. ലെഫ്നന്റ് കൊളോണൽ ഡോ. അശോക് ഗോപിനാഥ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡോ.ടി.സുരേഷ് കുമാർ , ഡോ. പ്രമോദ്, എം.വി അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.