ബാലരാമപുരം: റസ്സൽപുരം കുഴിവിള ശ്രാവണത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ സുലോചന(73. റിട്ട.പി.എസ്.സി ) നിര്യാതയായി. മക്കൾ: അമൽജിത്ത് (സ്പോർട്സ് കൗൺസിൽ), പരേതനായ അരുൺജിത്ത്. മരുമകൾ: സംഗീത. സഞ്ചയനം: 21 ന് രാവിലെ 8 ന്.