മടവൂർ :വേമൂട് അംബിക വിലാസത്തിൽ ആർ. ഗോപിനാഥൻ പിള്ള(84) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ .മക്കൾ: അംബിക കുമാരി,ഹർഷകുമാർ, ഗിരിജകുമാരി, സുരേഷ് ബാബു.സഞ്ചയനം : വെള്ളി രാവിലെ 8 ന്.