kova

കോവളം : പൂങ്കുളം ഗീതാ മന്ദിരത്തിൽ പരേതനായ കെ.മോഹനന്റെ ഭാര്യ ടി. ലത (57) നിര്യാതയായി. മക്കൾ : എൽ. ഗീത, എം. മനു .മരുമകൻ : എസ്. സീതാരാമൻ . സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.