
കുടവൂർ: പുന്നൈക്കുന്നം പാവക്കുന്നത് വീട്ടിൽ പരേതനായ പി.വേലുപ്പിള്ളയുടെ ഭാര്യ കമലമ്മ (95) നിര്യാതയായി. മക്കൾ :വി. ശശിധരൻ നായർ, കെ. ലീലാമ്മ, കെ. ശ്യാമളയമ്മ, വി. മോഹനൻനായർ, വി. വിജയൻനായർ, കെ.ലതിക കുമാരി.മരുമക്കൾ :എസ് വത്സലയമ്മ, എ. ജഗനാഥൻനായർ, പരേതനായ ആർ. ഗോപാലകൃഷ്ണൻ നായർ, ഡി. നിർമ്മലാദേവി. സി. ശോഭ, കെ. ഗോപകുമാർ.