rajeev

തിരുവനന്തപുരം :പട്ടം വൈദ്യുതി ഭവൻ ദീപം ടവേഴ്സിൽ രാജീവൻ പി. എസ് (71,ആയുർ അശ്വതിയിൽ ) നിര്യാതനായി. ഭാര്യ :ബീന കുമാരി . മകൾ :അശ്വതി . മരുമകൻ :മനോജ്‌ രവി .