തോന്നയ്ക്കൽ: മഞ്ഞമല, വിഷ്ണുമംഗലം അനുജാലയത്തിൽ ഗിരീശൻ നായർ (53) നിര്യാതനായി. ഭാര്യ ലതികകുമാരി. മക്കൾ:അനുജ, അഭിനന്ദ്. സഞ്ചയനം തിങ്കളാഴ്ച.