augu18d

തോന്നയ്ക്കൽ: കൈലാത്തുകോണം ലെനിൻ ഭവനിൽ സി.രവീന്ദ്രൻ (77) നിര്യാതനായി. ശാസ്തവട്ടം കരിമ്പിക്കോണം ഭഗവതി ക്ഷേത്രം ട്രസ്റ്റ് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: സുശീല.മക്കൾ: വിജയകുമാരി, ബീന കുമാരി , ലെനിൻ കുമാർ .മരുമക്കൾ: രാജ് ലാൽ, സുരേഷ് ,പ്രീയ ലെനിൻ . സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്.