charamam

മലയിൻകീഴ് : വിളപ്പിൽശാല അണമുഖം ശ്രുതിഭവനിൽ പരേതനായ വി.വിജയന്റെ ഭാര്യ വി.അനിതകുമാരി(68)നിര്യാതയായി.മക്കൾ: വിനീത,വിജിത്ത്.മരുമക്കൾ : വി.ജീവൻകുമാർ, എസ്.ലതിക.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.