samuvel-mathew-65

കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് ഏബൽ വില്ലയിൽ ശാമുവേൽ മാത്യു (ബാബു, 65) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: വിജി, ജിജി. മരുമക്കൾ: റോയി, ജിനു.