sato

കിളിമാനൂർ : കിളിമാനൂർ ചെമ്പകശേരി കടയിൽ വീട്ടിൽ ബാലകൃഷ്ണന്റെ ഭാര്യ സരോജിനി അമ്മ (82) നിര്യാതയായി. മക്കൾ: ശശിധരൻ,രാജൻ,സുമംഗല,ലീല മരുമക്കൾ:പ്രസന്ന,ലിസി,മുത്തു,ചന്ദ്രൻ.