sulochana

ആര്യനാട്:ആര്യനാട് മീനാങ്കൽ റോഡരികത്ത് വീട്ടിൽ ഡി.സുലോചന(73)നിര്യാതയായി.ഭർത്താവ്:ആർ.നടേശപ്പണിക്കർ.മകൾ:വിജയകുമാരി.മരുമകൻ:പരേതനായ മോഹനൻ.