തിരുവനന്തപുരം:പ്രഭാത് ബുക്ക് ഹൗസ് ചെയർമാനും സി.പി.ഐ നേതാവുമായ സി.ദിവാകരന്റെ എല്ലാ പൊതു പരിപാടികളും അടുത്ത പത്തുദിവസത്തേയ്ക്ക് മാറ്റിവച്ചു. ദേഹാസ്വസ്ഥത കാരണം ചികിത്സയിലും വിശ്രമത്തിലുമായതുകൊണ്ടാണ് പരിപാടികൾ മാറ്റി വച്ചത്.