കോവളം : മുട്ടയ്ക്കാട് തോപ്പിൽ വീട്ടിൽ എസ്. ഉദയകുമാരൻ നായർ(55) നിര്യാതനായി. ഭാര്യ ബിന്ദു ഉദയകുമാർ . മക്കൾ : അക്ഷയ് യു.ബി, ഗോപിക യു .ബി .സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ .