തിരുവനന്തപുരം : കേരള ഹിന്ദുമിഷന്റെ ആഭിമുഖ്യത്തിൽ നടന്ന രാമായണമാചാരണത്തിന്റെ സമാപനം സി.സി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു.ഹിന്ദുമിഷൻ പ്രസിഡന്റ് കെ.രാമൻപിള്ള അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ആറൻമുള ശശി,വൈസ് പ്രസിഡന്റ് പി.അശോക്കുമാർ,ജി.രാധാകൃഷ്ണൻ,ടി.കെ.അനിയൻ,പ്രതാപൻ എന്നിവർ സംസാരിച്ചു.ഗോവർദ്ധൻ രാമായണ പാരായണം നടത്തി.