കണ്ണൻ ഉച്ചമയക്കത്തിലാ... ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നടന്ന ശോഭായാത്രയിൽ പങ്കെടുക്കാൻ ഗോപാലകൃഷ്‌ണ വേഷത്തിൽ എത്തിയ കുരുന്ന്.