
തിരുവനന്തപുരം :ഇടഗ്രാമം പ്രസന്ന ഭവനിൽ സരസ്വതി അമ്മ (87)നിര്യാതയായി.
ഭർത്താവ് :പരേതനായ ഭാസ്‌ക്കരൻ നായർ. മക്കൾ :ഗോപകുമാർ, ഷീല കുമാരി ,പരേതരായ പ്രസന്നകുമാരി, ജയകുമാർ, രാജേന്ദ്രൻ നായർ. മരുമകൾ :രവീന്ദ്രൻ നായർ, ജയകുമാരി, ശ്രീദേവി, സിന്ധു. പരേതനായ വേണു. സഞ്ചയനം ഞാറാഴ്ച രാവിലെ 8 ന്.