loan

തിരുവനന്തപുരം: ഒാണത്തിന് മുന്നോടിയായി ശമ്പളമടക്കമുള്ള ചെലവുകൾക്ക് സർക്കാർ ആയിരം കോടി കടമെടുക്കും. ബോണസും ഉത്സവബത്തയും നൽകുന്നതിൽ തീരുമാനമായ ശേഷം കൂടുതൽ വായ്പയെടുക്കുന്നത് പരിഗണിക്കും. ഡിസംബർ വരെ 18000 കോടി വായ്പയെടുക്കാൻ സംസ്ഥാനത്തിന് അനുമതിയുണ്ട്.