ഓടനാവട്ടം: അമ്പലംകുന്ന് നെട്ടയം വടക്കുംകര വീട്ടിൽ സുദർശനൻ (57) സൗദിയിൽ നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഗീതു സുദർശനൻ, നീതു സുദർശനൻ. മരുമക്കൾ: ശ്രീജ, മനു.