ambali-41

എളമക്കര: എളമക്കര പ്ലേഗ്രൗണ്ട് റോഡ് മഠത്തിപറമ്പിൽ സുരേന്ദ്രൻ പിള്ളയുടെ (കേരള വെള്ളാള മഹാസഭ എറണാകുളം ഉപസഭ പ്രസിഡന്റ്) മകൾ അമ്പിളി (41) നിര്യാതയായി. അമ്മ: ഭാനുമതി. സഹോദരൻ: അരുൺ കുമാർ