vkm

വെള്ളനാട്:വെള്ളനാട് കണ്ണമ്പള്ളി നവോദയ ലൈബ്രറി സംഘടിപ്പിച്ച മനുഷ്യർ ഒന്നാണ് സാംസ്കാരിക സദസ് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു.നവോദയ ലൈബ്രറി പ്രസിഡന്റ് കെ.എൽ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു.ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ,സെക്രട്ടറി എം.ആർ.രഞ്ജിത്ത്,താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായ പി.ജി.പ്രേമചന്ദ്രൻ, മുരുകൻ കാച്ചാണി,ലൈബ്രറി വൈസ് പ്രസിഡന്റ് സജിത എന്നിവർ സംസാരിച്ചു.