തിരുവനന്തപുരം: റീജിയണൽ പി.എഫ് കമ്മിഷണറുടെ നേതൃത്വത്തിൽ പെൻഷൻ അദാലത്തും പി.എഫ് പരാതി പരിഹാര ക്യാമ്പും സെപ്‌തംബർ 12ന് രാവിലെ 11 മുതൽ ഓൺലൈനായി നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിശദമായ പരാതി നേരിട്ടോ, തപാലായോ ro.tvm@epfindia.gov.in എന്ന ഇ- മെയിൽ മുഖേന യു.എ.എൻ/ പി.എഫ് അക്കൗണ്ട് നമ്പർ/ പി.പി.ഒ നമ്പർ/ മൊബൈൽ നമ്പർ എന്നിവ അടക്കം ആഗസ്റ്റ് 31ന് മുൻപായി തിരുവനന്തപുരം റീജിയണൽ ഓഫീസിൽ സമർപ്പിക്കണം. പരാതിയിൽ പെൻഷൻ അദാലത്ത്, പി.എഫ് അദാലത്ത് എന്ന് രേഖപ്പെടുത്തണം