വർക്കല: ചെറുന്നിയൂർ ലതാവിലാസത്തിൽ എസ്. സുനിൽകുമാർ (50) നിര്യാതനായി. ഭാര്യ: നയന. മാതാവ്: രാധമ്മ. സഞ്ചയനം: ഇന്ന് രാവിലെ 8ന്.