നെടുമങ്ങാട്: വാണ്ട ജെ.പി.എ നിലയത്തിൽ ജയകുമാറിന്റെ മകൻ അഷക്. ജെ.പി (30)നിര്യാതനായി. മാതാവ്: പ്രശോഭ, സഹോദരി: അഞ്ജു. ജെ.പി. സഞ്ചയനം തിങ്കൾ രാവിലെ 9ന്.