1

വിഴിഞ്ഞം: മുട്ടയ്ക്കാട് തോപ്പിൽ വീട്ടിൽ എസ്. ഉദയകുമാരൻ നായർ(55) നിര്യാതനായി. ഭാര്യ:
ബിന്ദു ഉദയകുമാർ. മക്കൾ: അക്ഷയ്, ഗോപിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്