naga

അമ്പലത്തറ: തെങ്ങ്‌വിളവീട്ടിൽ പരേതനായ സുകുമാരൻ ഭാര്യ സി. നാഗമണി (79) നിര്യാതയായി. മക്കൾ: പ്രേമലത, പരേതനായ സതികുമാർ, ഹരിപ്രിയ. മരുമക്കൾ: ചന്ദ്രബാബു പഴഞ്ചിറ, രജനി, സുശീൽകുമാർ സഞ്ചയനം 23ന് രാവിലെ 8ന്.