krishna-pilla-anus

വക്കം:കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും ആദ്യകാല സെക്രട്ടറിയുമായ പി.കൃഷ്ണപിള്ളയുടെ 74 -ാം ചരമദിന അനുസ്മരണം സി.പി.എം വക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.ഏരിയ കമ്മിറ്റിഅംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി റ്റി.ഷാജു,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജെ.സലിം,എസ്.പ്രകാശ്, എസ്.ജ്യോതി,എസ്.സുരേഷ് ചന്ദ്രബാബു,ബി.നിഷാൻ,ബി.നൗഷാദ്,ഡി.പ്രശോഭന,ആനന്ദ് സുരേഷ്,എസ്.സജീവ് തുടങ്ങിയവർ പങ്കെടുത്തു.