മൂവാറ്റുപുഴ: 130 ജംഗ്ഷൻ വരകുകാലായിൽ വി.ജി. വിജയന്റെ (മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം) ഭാര്യ ലീല വിജയൻ (66 - മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ഭരണ സമിതി അംഗം) നിര്യാതയായി. മക്കൾ: നിഷ, നീതു. മരുമക്കൾ: ജിജി, പി.എസ്. സുനീഷ്.