നെയ്യാറ്റിൻകര: വെൺപകൽ പാലപ്പഴിഞ്ഞി മേലേപുത്തൻവീട്ടിൽ മണിയൻ (80) നിര്യാതനായി. ഭാര്യ:കുമാരി. മക്കൾ: കുമാരി കവിത, കല, കല്പന. മരുമക്കൾ:തുളസീധരൻ, ഗിരി, വിജയകുമാരൻ. സഞ്ചയനം ഇന്ന് രാവിലെ 9ന്.