പാറശാല: പരശുവയ്ക്കൽ പ്ളാവിള വീട്ടിൽ പി. വിജയകുമാരൻ നായർ (65) നിര്യാതനായി. ഭാര്യ: ശാന്തി. മകൻ: വിശാഖ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.