തിരുവനന്തപുരം : ജോൺ കോക്സ് മെമ്മോറിയൽ സി. എസ്. ഐ ഇൻസ്റ്റിട്യൂട്ട് ഒഫ് ടെക്നോളജി കണ്ണമ്മൂലയിൽ 2020-21ബാച്ചിലെ വിജയിച്ച വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണി ഇന്ന് രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തും.മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ മുഖ്യാതിഥിയായിരിക്കും.രജിസ്ട്രേഷൻ 9 മണി മുതൽ ആരംഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ.9496981555.