കൊല്ലം: മുണ്ടയ്ക്കൽ ചെമ്പോലിൽ വീട്ടിൽ പരേതനായ ജി.രാജന്റെ ഭാര്യ ശ്യാമള രാജൻ (റിട്ട. മയ്യനാട് റീജിയണൽ കോ - ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി, 76) നിര്യാതയായി. മകൾ: എസ്.ആർ.ഗായത്രി ഗംഗ. മരുമകൻ: എം.പി.രാജേഷ്.