തിരുവനന്തപുരം:പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ സയിന്റിക് അസിസ്റ്റന്റിന്റെ (ഫിസിയോതെറാപ്പിസ്റ്റ്) ഒരൊഴിവിലേയ്ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ബാച്ച്ലർ ഒഫ് ഫിസിയോതെറാപ്പിയാണ് യോഗ്യത.ശമ്പളം 36000 രൂപ. www.crus.zims@karala.gov.in എന്ന ഇമെയിലിലേയ്ക്ക് പൂരിപ്പിച്ച അപേക്ഷ 27ന് വൈകിട്ട് 5നകം ലഭിക്കണം.രജിസ്‌ട്രേഷൻ ഫോം www.ims.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.