charamam

മലയിൻകീഴ് : വിളപ്പിൽശാല ചൊവ്വള്ളൂർ ഇടമല പുത്തൻ വീട്ടിൽ പരേതനായ സത്യനേശന്റെ ഭാര്യ ജ്ഞാനസെൽവം (96)നിര്യാതയായി. മക്കൾ: ലില്ലി, ഡെന്നിസൺ, നിർമ്മല, വർഗീസ്, വിമല, തങ്കമണി. മരുമക്കൾ : പരേതനായ ഭാസ്ക്കരൻ,വിലാസിനി, ഭൂവനചന്ദ്രൻ,രാജമണി, തങ്കപ്പൻ. പ്രർത്ഥന: തിങ്കളാഴ്ച രാവിലെ 8 ന്.