തിരുവനന്തപുരം: പ്രേംനസീർ ഫൗണ്ടേഷന്റെയും നിത്യഹരിത കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ പ്രേംനസീർ സിനിമയിലെ ഗാനങ്ങളുടെ ആലാപനം,പ്രേംക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം,സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായുള്ള ചിത്രരചനാ മത്സരം എന്നിവ 21ന് രാവിലെ 8.30 ന് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം സൂര്യകാന്തി റോഡ്, കനക നഗർ, ഹീരാ ഗോൾഡൻ ഹിൽസിൽ നടക്കും.ഓണവും പ്രേംനസീറും എന്ന വിഷയത്തെക്കുറിച്ചാണ് ചിത്രരചനാ മത്സരം. ഫോൺ : 9946584007.