ചരമം: കണിയാപുരം ചിറ്റാറ്റുമുക്ക് വിജിത്ത് നിവാസിൽ രാധ (59) നിര്യാതയായി. ഭർത്താവ് വിജയൻ. ആർ മക്കൾ വിജീഷ്മ, വിജിത്ത്, മരുമകൻ: ശരത്ത് സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ട് വളപ്പിൽ.