കല്ലറ: ചെറുവാളം തടത്തരികത്തു വീട്ടിൽ കുട്ടന്റെ ഭാര്യ ഓമന (65) നിര്യാതയായി. മക്കൾ: കൈരളി, വിമൽ. മരുമക്കൾ: ജസ്റ്റിൻ, ആശ സഞ്ചയനം:ഞായറാഴ്ച 9ന് .