fr-thomas-edappadikarott-

മൂവാറ്റുപുഴ: ചെങ്ങളം ഇടപ്പാടിക്കരോട്ട് പരേതരായ ചാക്കോ, മറിയം ദമ്പതികളുടെ മകനും സി.എം.ഐ മൂവാറ്റുപുഴ കാർമ്മൽ പ്രവിശ്യാംഗവുമായ ഫാ. തോമസ് ഇടപ്പാടിക്കരോട്ട് (86) നിര്യാതനായി. സഹോദരങ്ങൾ: സിസ്റ്റർ റോസ്‌ലിൻ, കത്രിക്കുട്ടി, പരേതരായ എം.സി. മത്തായി, വി.സി. ജോസഫ്, വി.സി. ആന്റണി, വി.സി. ചാക്കോ, അന്നക്കുട്ടി, മറിയക്കുട്ടി, ത്രേസ്യ.