onavillu


തിരുവോണപ്പുലരിയിൽ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഓണവില്ലുകളുടെ നിർമ്മാണം കരമന മേലാറന്നൂർ വിളയിൽ വീട്ടിൽ ഇന്നലെ തുടങ്ങി. തിരുവോണപ്പുലരിയിൽ പുലർച്ചെ അഞ്ചിനും ആറിനും ഇടയ്‌ക്കാണ് സമർപ്പണം.

സുമേഷ് ചെമ്പഴന്തി