തിരുവനന്തപുരം പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിൽ കാസ്പ്,ഇൻഷ്വറൻസ് കൗണ്ടർ, ഇ ഹെൽത്ത് എന്നിവയുടെ നടത്തിപ്പിനായി ട്രെയിനിയെ നിയമിക്കുന്നതിനുള്ള നിയമനം 22ന് രാവിലെ 11ന് ആശുപത്രിയിൽ നടക്കും. ഇലക്ട്രോണിക്സിൽ മൂന്നു വർഷത്തെ ഡിപ്ലോമ, ബി.എസ്.സി, എം.എസ്.എസ്.സി,ബി ടെക് - ഐ.ടി, കംപ്യൂട്ടർ സയൻസ്,ഇലക്ട്രോണിക്സ്,എം.സി.എ തുടങ്ങിയ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.