
മാറനല്ലൂർ: തൂങ്ങാംപാറ എ.കെ ഭവനിൽ റിട്ട.അദ്ധ്യാപകൻ കെ.അപ്പുക്കുട്ടൻ(82) നിര്യാതനായി.
ഭാര്യ:പരേതയായ ഇ.എസ്. കമലാഭായി(റിട്ട.അദ്ധ്യാപിക)
മക്കൾ: എ.കെ. ബിജുലാൽ(ഇന്ത്യൻ എയർലൈൻസ്),എ.കെ. ബിനുലാൽ(ജില്ലാ വനിതാ ശിശു വികസന ഓഫീസ്)
മരുമക്കൾ: ജെസി എയ്ഞ്ചൽ(അദ്ധ്യാപിക),സിനിബിനു(അദ്ധ്യാപിക)
പ്രാർഥന: ചൊവ്വാഴ്ച രാവിലെ 7ന്