ayasha-beevi

കഴക്കൂട്ടം:വെട്ടുറോഡ് അംജത്ത് മൻസിലിൽ അബ്ദുൽവാഹിദ് കോൺട്രാക്ടറുടെ ഭാര്യ ഐഷാബീവി (78) നിര്യാതയായി. മക്കൾ: അംജത്ത്, അജിത്ത് (മുസ്ളിം ഹൈ സ്കൂൾ കണിയാപുരം), ശ്രീജ. മരുമക്കൾ: ഡോ. ഷർമദ് ഖാൻ, (നേമം ഗവ. ആയുർവേദ ആശുപത്രി), സക്കീന, ഷാക്കിറ.