
കിളിമാനൂർ : ആറ്റൂർ ലക്ഷ്മി ഭവനിൽ പരേതനായ ഡോ. വേലപ്പൻ നായരുടെ ഭാര്യ എ. വസുമതി അമ്മ (റിട്ട.ടീച്ചർ , ആർ. ആർ.വി എച്ച്.എസ് എസ് ) നിര്യതയായി. മക്കൾ : പരേതനായ സത്യപ്രകാശ് , പ്രസാദ്, അജയകുമാർ (പരേതൻ ), പ്രദീപ് കുമാർ ,ശ്രീകുമാർ , പത്മകുമാർ ,രാജലക്ഷ്മി. മരുമക്കൾ : ശ്യാമള ദേവി, വിജയലക്ഷ്മി, മീന, ജയ , അനിത കുമാരി ,ശ്രീകുമാർ .