പുൽപ്പള്ളി: ഇരുളം ചീയമ്പം പരേതനായ സി.എൻ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചക്കാലക്കൽ തങ്കമ്മ (90) നിര്യാതയായി. മക്കൾ: സുകുമാരൻ,അശോകൻ,സജീവൻ, സന്തോഷ്, അജിത.മരുമക്കൾ: രാധ, ശാന്തിനി, വൽസമ്മ, കവിത, ഷാജി.