തട്ടയിൽ : പാറക്കര ആനമുടിയത്ത് അച്ചൻകുഞ്ഞ് (സി. ഡി. വർഗീസ് ,71) നിര്യാതനായി. കോന്നി കാപ്പ കുടുംബാംഗമാണ്. ഭാര്യ : കുഞ്ഞുകുഞ്ഞമ്മ. മക്കൾ : സിസിലി, റോസിലി, പരേതനായ റോയി. മരുമക്കൾ : ജോസ്, മോനച്ചൻ മത്തായി, ബിൻസി.