മൂവാറ്റുപുഴ: പെരിങ്ങഴ നടുക്കുടി ബിജു (51) നിര്യാതനായി. സംസ്‌കാരം പെരിങ്ങഴ സെന്റ് ജോസഫ്‌സ് പള്ളിയിൽ നടത്തി. ഭാര്യ: ആലുവ വടശ്ശേരി കുടുംബാംഗം ആലീസ്. മക്കൾ: അലീന, സിജോ.