ചൊവ്വര: തെക്കിനേടത്ത് ടി.കെ. ജോസഫ് (66) നിര്യാതനായി . ഭാര്യ: മെൻസി (ചൊവ്വര കോ ഓപ്പറേറ്റീവ് മെഡിക്കൽ സ്‌റ്റോർ). മക്കൾ: ജിനി ജോസഫ് (യു.കെ.), നീതു ജോസഫ് (അയർലൻഡ്). മരുമക്കൾ: ജസ്റ്റിൻ (യു.കെ.), ജെറിൻ (അയർലൻഡ്).