shaffi

വെഞ്ഞാറമൂട് :സൈനാ മൻസിലിൽ സഹകരണവകുപ്പ് റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ പി .എം. ഷാഫി (82) നിര്യാതനായി. എസ്. സൈനബയാണ് ഭാര്യ. ഖബറടക്കം രാവിലെ 8 മണിക്ക് വെഞ്ഞാറമൂട് മാണിക്കൽ മുസ്ലിം ജമാഅത്ത് പള്ളിയിൽ.മക്കൾ : എസ്. ബൈജു,(മാനേജർ, ട്രാവൽ & ടൂറിസം), എസ്. റാഫി(എൻജിനീയർ), എസ്. ഷഫീന, എസ് .ഷജില(അണ്ടർ സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്). മരുമക്കൾ : തുഷിമ, ജസീമ എം. ടെസൽ, ഷിഹാബുദീൻ.