qq

അ​ടി​മാ​ലി​:​ ​ജു​വ​ല്ല​റി​ ​ഉ​ട​മ​യെ​ ​മു​ക്കു​പ​ണ്ടം​ ​ന​ൽ​കി​ ​ക​ബ​ളി​പ്പി​ച്ചു​ ​മു​ങ്ങി​യ​ ​പ്ര​തി​ക​ളി​ൽ​ ​ഒ​രാ​ളെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ ​ചെ​യ്തു.​ ​മു​നി​ത്ത​ണ്ട് ​അ​മ്പാ​ട്ടു​ ​കു​ടി​ ​ജി​ബി​(​ 43​ ​)​നെ​യാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​അ​ടി​മാ​ലി​ ​ബ​സ് ​സ്റ്റാ​ന്റ് ​റോ​ഡി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കൃ​ഷ്ണ​ജു​വ​ല്ല​റി​യി​ൽ​ ​പ​ണ​യ​സ്വ​ർ​ണ്ണം​ ​എ​ടു​ത്തു​ ​വി​ൽ​ക്കാ​ൻ​ ​എ​ന്നു​പ​റ​ഞ്ഞ് ​ഉ​ട​മ​യെ​ ​വി​ശ്വ​സി​പ്പി​ച്ചു​ ​ഇ​തി​നു​ ​ശേ​ഷം​ ​ജൂ​വ​ല്ലി​യി​ലെ​ ​ജോ​ലി​ക്കാ​രെ​ ​പ​ണ​വു​മാ​യി​ ​പ​ണ​യ​പ​ണ്ടം​ ​എ​ടു​ക്കു​വാ​ൻ​ ​ഇ​വ​ർ​ക്കൊ​പ്പം​ ​പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു.​ ​പ​ണ​യ​ ​ഉ​രു​പ്പി​ടി​ക​ൾ​ ​ക​ട​യി​ൽ​എ​ത്തി​ ​തൂ​ക്കി​ ​ഉ​റ​പ്പാ​ക്കാ​നാ​യി​ ​നോ​ക്കി​യ​പ്പോ​ഴാ​ണ് ​മു​ക്കു​ ​പ​ണ്ടം​ആ​ണെ​ന്ന്
തി​രി​ച്ച​റി​ഞ്ഞ​ത് .​ഇ​ത് ​സം​ബ​ന്ധി​ച്ച് ​ജൂ​ലാ​യ് ​ഒ​ന്നി​നാ​ണ് ​ക​ട​ ​ഉ​ട​മ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​കൊ​ടു​ത്തു.​ ​ഇ​തി​നെ​ ​തു​ട​ർ​ന്ന് ​പ്ര​തി​ക​ൾ​ ​ഒ​ളി​വി​ൽ​പ്പോ​യി​രു​ന്നു.​ ​ഇ​ടു​ക്കി​ ​എ​എ​സ് ​പി​ ​രാ​ജ് ​പ്ര​സാ​ദി​ന്റെ​ ​നി​ർ​ദേ​ശ​ത്തെ​ ​തു​ട​ർ​ന്ന് ​വെ​ള്ള​ത്തൂ​വ​ൽ​ ​എ​സ് ​എ​ച്ച് ​ഒ​ ​ആ​ർ​ ​കു​മാ​ർ​ ,​എ​സ് ​ഐ​ ​സ​ജി​ ​എം​ ​പോ​ൾ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​അ​ന്വാ​ഷ​ണ​ ​സം​ഘം​ ​ന​ട​ത്തി​യ​ ​തി​ര​ച്ചി​ലി​ലാ​ണ് ​ജി​ബി​ ​പി​ടി​യി​ലാ​യ​ത്.​ ​പ്ര​തി​യെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ന്റ് ​ചെ​യ്തു.